2012, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

സ്വയം തൊഴില്‍



കൂട്ടുക്കാരെല്ലാവരരും അടിച്ചുപൊളിച്ചു നടക്കുന്നത് കണ്ടപ്പോള്‍,എങ്ങിനെയെങ്കിലും അല്‍പ്പം പണം സമ്പാദിക്കണം എന്നതായിരുന്നു അവന്റെ ലക്‌ഷ്യം.
പലവഴികളും പരീക്ഷിച്ചു.എല്ലാം പരാജയത്തില്‍ കലാശിക്കുകയും ചെയ്തു.
ചായക്കടയിലിരുന്നു പത്രം വായിക്കുന്നതിന്നിടയില്‍ ആ പരസ്യം അവനും കണ്ടു.
"മുതല്‍ മുടക്കില്ലാതെ വീട്ടിലിരുന്നു പണം സമ്പാദിക്കാം.ഇന്ന് തന്നെ താഴെ കാണുന്ന അഡ്രസ്സില്‍ 200രൂപ M O അയക്കുക"
ഒന്നും ചിന്തിച്ചില്ല.വീണു കിട്ടിയ ഭാഗ്യം പരീക്ഷിക്കാന്‍,തൊട്ടടുത്തുള്ള തപാലാപ്പീസില്‍ പോയി അവന്‍ ആ അഡ്രസ്സില്‍ പണം അയച്ചു.
കാത്തിരിപ്പിന്റെ അവസാന നിമിഷത്തില്‍ അവനൊരു എഴുത്ത് കിട്ടി
"ഇതുപോലോത്തൊരു പരസ്യം നിങ്ങളും പത്രത്തില്‍ കൊടുക്കുക,താങ്കളെ പോലോത്ത വിഡ്ഢികളുടെ
M O കാത്തിരിക്കുക.തീര്‍ച്ചയായും ദൈവം നിങ്ങളെ സഹായിക്കും"
ആശംഷകളോടെ,
കോ ഒപ് പറ്റിക്കല്‍ ടീം
ചങ്ങരംകുളം
തൃശൂര്‍
കേരള

6 അഭിപ്രായങ്ങൾ:

  1. കൂടുതല്‍ ആളുകള്‍ ചതിയില്‍ വീഴാതിരിക്കാന്‍ ഇ പോസ്റ്റ്‌ ഉപകരപെടും ..........വീണ്ടും വരാം ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. സഞ്ജയന്റെ പരിപാടി തന്നെ,

    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. നാച്ചിക്കും,സുമേഷ്‌ വസുവിന്നും.അഭിപ്രായങ്ങള്‍ക്ക് ഒരായിരം നന്ദി
    കൂടുതല്‍ ആളുകള്‍ ചതിയില്‍ വീഴാതിരിക്കാന്‍ ഇ പോസ്റ്റ്‌ ഉപകരപെടും ..........വീണ്ടും വരാം ..ആശംസകള്‍
    സുമേഷ്‌..ആരാണാവം ഈ സഞ്ജയ്‌ ??

    മറുപടിഇല്ലാതാക്കൂ
  4. മറുപടികൾ
    1. കുരുത്തം കെട്ടവന്‍ പറഞ്ഞതാണ് ശെരി,ഈ കുരുത്തം കെട്ടവന്‍ എന്നാ പേര് ഒന്ന് മാറ്റികൂടെ സഹോദരാ,ഇനിയെങ്കിലും ഒന്ന് നല്ല നടപ്പ്‌ നടന്നൂടെ

      ഇല്ലാതാക്കൂ
  5. കോപ്പിയടി രുദ്രാക്ഷമഹാത്മം

    മറുപടിഇല്ലാതാക്കൂ