2011, ജൂൺ 19, ഞായറാഴ്‌ച

അവള്‍,അവളായിരുന്നു എല്ലാം

അന്നാദ്യമായി ഞാനവളെ കണ്ടത് ഒരു ബുക്ക്സ്റ്റാളില്‍ വെച്ചായിരുന്നു.ഒറ്റനോട്ടത്തില്‍ തന്നെ അവളെ എനിക്കിഷ്ട്ടമായി.പിന്നെ ഉറക്കിലും ഊണിലും അവളെന്നെ വെട്ടയാടികൊണ്ടിരുന്നു.എങ്ങിനെയെങ്ങിലും അവളെ സ്വന്തമാക്കാന്‍ തീരിമാനിച്ചു,രണ്ടാമത്തെ പ്രാവശ്യം ഞാനവിടെ ചെന്നപ്പോള്‍ മെല്ലെ അവളെ ഒന്ന് തൊട്ടു.പിന്നെ ഒരു ദിവസം അവ്ള്കൊരു മുത്തം കൊടുത്തു.അവള്‍ ഒന്നുംമിണ്ടിയില്ല.രണ്ടും കല്പിച് അവളെ ഞാന്‍ സ്വന്തമാക്കി,എന്റെ മാറോടടുപിച്ചു.പിന്നെന്റെജീവിതത്തില്‍ എന്നും അവളെന്റെകൂടെയുണ്ടായിരുന്നു.ഒരുദിവസം ഒരു പാര്‍ക്കില്‍ വെച്ചവള്‍ എന്നില്‍നിന്നും അകല്‍ന്നു പോയി.എവിടെയോ അവള്‍ നഷ്ട്ടപെട്ടു.മറ്റൊന്നുമായിരിന്നില്ല ആ അവള്‍.എന്റെ സ്വന്തം പാര്‍ക്കര്‍ പേനയായിരുന്നു..!!!!

1 അഭിപ്രായം: