2012, മാർച്ച് 17, ശനിയാഴ്‌ച

ശെരിയും തെറ്റും

സോമന്‍ ജോലിക്കുള്ള ഒരു ഇന്റെര്‍വ്യൂ വിന് ഒരു സ്വാകാര്യ സ്ഥാപനത്തില്‍ വന്നിരിക്കുകയാണ്.
മാനേജര്‍ സോമന്റെ പല കഴിവുകളും പരിശോധിച്ച ശേഷം അയാളുടെ ഭാഷാസ്വാധീനം അറിയാനുള്ള ശ്രമം തുടങ്ങി.
മാനേജര്‍,ഞാന്‍ പറയുന്ന വാക്കിന് എതിര്‍ പദംപറയണം ,,,പകല്‍
സോമന്‍; രാത്രി
മാനേജര്‍ ;സ്ത്രീ
സോമന്‍ ;പുരുഷന്‍
മാനേജര്‍;താഴെ
സോമന്‍;ആകാശത്ത്(മീതെ എന്നതിന് പകരം)
മാനേജര്‍;അത് തെറ്റാണു
സോമന്‍;ഇത് ശെരിയാണ്
മാനേജര്‍; മിണ്ടാതെയിരിക്ക്
സോമന്‍;സംസാരിക്ക്
മാനേജര്‍;ഗെറ്റവ്ട്ട്
സോമന്‍;കം ഇന്‍
മാനേജര്‍;നിനക്ക് ജോലിയില്ല
സോമന്‍;എനിക്ക് ജോലിയുണ്ട് ..
ചിരിച്ചുപോയ മാനേജര്‍ ഒടുവില്‍ സോമനെ ജോലിക്കെടുത്തു .

5 അഭിപ്രായങ്ങൾ:

  1. ഗദ്ജെറ്റ്‌ എവിടെ ? ഫോളോവേഴ്സ് വേണ്ടേ ?

    മറുപടിഇല്ലാതാക്കൂ
  2. തോക്ക് കണ്ടപ്പോള്‍ ഗദ്ജെറ്റ്‌ ഓടിപ്പോയോ??

    കമന്റ് വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക.

    മറുപടിഇല്ലാതാക്കൂ
  3. ഡോക്ടറുടെ ഉബദേശം കേള്‍ക്കു ഭാവിയില്‍ ഉബകാരപ്പെടും

    മറുപടിഇല്ലാതാക്കൂ