ഈ പാവപ്പെട്ടവന് ആദ്യമായ് ഉണ്ടാക്കിയ ഈ ബ്ലോഗ് (ബ്ലോഗ് എന്ന് വിശേഷിപ്പിക്കാമോ ?)
കാണുമ്പോള്‍ എന്നോടുതന്നെ പുച്ഛം തോന്നിപോവും എന്നെനിക്കറിയാം .എന്നാലും സഹിക്ക്യ.സത്യം പറഞ്ഞാല്‍ ഞാന്‍
ആദ്യമായാ ഈ ബ്ലോഗ് നിര്‍മാണം നടത്തുന്നത്.
തെറ്റുകള്‍ മനുഷ്യ സഹജമാണല്ലോ?തിരുത്താന്‍ ശ്രമിക്കാം,നിങ്ങളുടെയൊക്കെ
വിലപ്പെട്ട നിര്ദേഷങ്ങളിലൂടെ മാത്രമേ അതിന്നു കഴിയൂ
വിലപ്പെട്ട നിര്ദേഷങ്ങളിലൂടെ മാത്രമേ അതിന്നു കഴിയൂ

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ